ramu

തിരുവനന്തപുരം: സി.ഐ.ടി.യു ജില്ലാ പ്രസിഡന്റായി ആർ. രാമുവിനെയും സെക്രട്ടറിയായി സി. ജയൻബാബുവിനെയും തിരഞ്ഞെടുത്തു. പുല്ലുവിള സ്റ്റാൻലിയാണ് ട്രഷറർ.

മറ്റു ഭാരവാഹികൾ: കടകംപള്ളി സുരേന്ദ്രൻ, ഇ.ജി.മോഹനൻ, വി.കെ.മധു, വി.ജയപ്രകാശ്, ബി.സത്യൻ, ആർ.സുഭാഷ്, മടവൂർ അനിൽ, ജി.രാജു, വി.ആർ.വിജയകുമാർ, ചെറ്റച്ചൽ സഹദേവൻ, പി.രാജേന്ദ്രകുമാർ, ജി.വിജയകുമാർ, വി.ശാന്തകുമാർ, ഡി.മോഹനൻ, കെ.ജയമോഹനൻ, എസ്.പുഷ്പലത, ടി.മല്ലിക, കെ.ശ്രീകുമാർ (വൈസ് പ്രസിഡന്റുമാർ), വി.കേശവൻകുട്ടി, സായികുമാർ, എസ്. അനിൽകുമാർ, മണ്ണാറം രാമചന്ദ്രൻ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഇ.കെന്നഡി, വൃന്ദാറാണി, എ.ജെ.സുക്കാർണോ, എൻ.സുന്ദരംപിള്ള, ഹാരിസ് വർക്കല, ഡോ. കെ.എസ്.പ്രദീപ്കുമാർ, ക്ലൈനസ് റൊസാരിയോ, വി.വിജയകുമാർ, എസ്.പി.ദീപക്, പി.എസ്.ഹരികുമാർ, പി.എസ്.ജയചന്ദ്രൻ, നാലാഞ്ചിറ ഹരി, എസ്.എ.സുന്ദർ (ജോയിന്റ് സെക്രട്ടറിമാർ). 110 അംഗ ജില്ലാ കമ്മിറ്റിയെയും 65 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു.