കിളിമാനൂർ: കേരളാ സർവകലാശാലയുടെ കീഴിലുള്ള പള്ളിക്കൽ യു.ഐ.ടി കോളേജിൽ ഒന്നാംവർഷ ബി.എ ഇംഗ്ലീഷ് ആൻഡ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,ബികോം ടാക്സ് പ്രൊസീജിയർ ആന്റ് പ്രാക്ടീസ് കോഴ്സുകളിൽ ഇനിയും അലോട്ട് മെന്റ് വഴി പ്രവേശനം ലഭിക്കാത്തവർ,അഡ്മിഷൻ ലഭിക്കുന്നതിനായി അസൽ സർട്ടിഫിക്കറ്റുകളുമായി യു.ഐ.ടി ഓഫീസിലെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.എസ്.സി,എസ്.ടി,ഒ.ബി.സി (എച്ച്) ഫിഷർമെൻ ഒ.ഇ.സി വിദ്യാർത്ഥികൾക്ക് ഫീസ് സൗജന്യമാണ്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ.9447594052, 7510 331213, 9020 20 9111.