tha

കിളിമാനൂർ : കുന്നുമ്മൽ തെക്കേവിള വീട്ടിൽ പരേതനായ ചന്ദ്രശേഖരന്റെ ഭാര്യ തങ്കമ്മ (93 ) നിര്യാതയായി. മക്കൾ : രവീന്ദ്രൻ , ദാസ് , പ്രസന്നൻ , സതി, സുദർശനൻ , ശ്രീകല, ശശി കല, ഗീത, ബൈജു , ജോയി (പഴയകുന്നുമ്മൽ സർവീസ് സഹകരണ ബാങ്ക് ) . മരുമക്കൾ : സരോജം, ഓമന ,ദേവരാജൻ , സുനിത, മോഹനൻ , ബൈജു , മിനി, രജനി.