charamam

മലയിൻകീഴ് : മണപ്പുറം ആശാഭവനിൽ പരേതനായ ഗംഗാധരൻ നായരുടെ മകൻ അനിൽകുമാർ(47) നിര്യാതനായി.മാതാവ് : പരേതയായ ചന്ദ്രിക.ഭാര്യ : ബിന്ദു.മകൾ : അഭിരാമി. സഞ്ചയനം : ബുധനാഴ്ച രാവില 8 ന്.