വക്കം : കായിക്കര ആശാൻ സ്മാരകത്തിൽ ആശാൻ മെമ്മോറിയൽ അസോസിയേഷൻ നേതൃത്വത്തിൽ വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കും.ഒക്ടോബർ 5ന് രാവിലെ 7ന് ആരംഭിക്കുന്ന വിദ്യാരംഭ ചടങ്ങുകൾക്ക് മുൻ വൈസ് ചാൻസിലർ ഡോ.പി.ചന്ദ്രമോഹൻ,

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് അംഗം ഡോ.എം ജയപ്രകാശ്,ഡോ.ബി. ജയചന്ദ്രൻ,ഡോ.ബി ഭുവനചന്ദ്രൻ,ഉണ്ണി ആറ്റിങ്ങൽ,രാമചന്ദ്രൻ കരവാരം,ചെറുന്നിയൂർ ജയപ്രകാശ്,വി.ലൈജു തുടങ്ങിയവർ നേതൃത്വം നൽകും.