കോവളം : കോളിയൂർ മനീഷ്യ റോഡ് ഏദൻ കോട്ടേജിൽ പരേതനായ മധുസുദനൻ നായരുടെയും ജയയുടെയും മകൻ സന്തോഷ് കുമാർ ( 34 ) നിര്യാതനായി. സഹോദരൻ : ഉണ്ണികൃഷ്ണൻ നായർ. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8 ന് .