photo

നെടുമങ്ങാട് :പുലിപ്പാറ ചാരുവള്ളിക്കോണം അജിത ഭവനിൽ പരേതനായ ശേഖരൻ നായരുടെ ഭാര്യ ലീലാബായി (75) നിര്യാതയായി. മക്കൾ:ജീവകുമാരി, അജിത കുമാരി(ആശാവർക്കർ) മരുമക്കൾ:ഭുവനേന്ദ്രൻ നായർ, സുരേന്ദ്രൻ നായർ.സഞ്ചയനം വ്യാഴം രാവിലെ 9.30ന്