പറവൂർ: ചാത്തനാട്, പുള്ളച്ചെട്ടി പറമ്പ് വീട്ടിൽ പത്മനാഭൻ (74) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: ബിജു, ബൈജു, ഷിജു. മരുമക്കൾ: സിനി, പ്രീതി.