kochupilla85

ആലുവ: ദേശം പുറയാർ ഗാന്ധിപുരം കുത്തേടത്ത് വീട്ടിൽ കൊച്ചുപിള്ള (85) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഷാജഹാൻ, അമീർ, നൗഷാദ്, മെഹ്റുന്നിസ. മരുമക്കൾ: മുംതാസ്, ജുനൈദ, ജിൻസ, ഹുസൈൻ.