ഉദിയൻകുളങ്ങര : ഉദിയൻകുളങ്ങര തുണ്ടുവിളാകത്തുവീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ സരസ്വതി (92) നിര്യാതയായി. മക്കൾ :പാർവതി, പരേതനായ രാജേന്ദ്രൻ, ഗോപകുമാർ, മരുമക്കൾ: രാജ്കുമാർ,ലതകുമാരി. എൽ,ലതകുമാരി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.