sep27f

ആറ്റിങ്ങൽ: തോട്ടവാരം കോണത്തു വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സാവിത്രി ( 80)​ നിര്യാതയായി. മക്കൾ: മണിക്കുട്ടൻ,​ അജികുമാർ. മരുമക്കൾ;സുനിത,​ പ്രീത.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്