
ആര്യങ്കോട് : ഓമനക്കര മേലേത്തട്ടുപുത്തൻവീട്ടിൽ പരേതനായ സഹദേവൻ നായരുടെ ഭാര്യ സുഭദ്രാമ്മ (92) നിര്യാതയായി.
മക്കൾ : മീനാക്ഷിഅമ്മ,പരേതയായ ശ്യാമള, വേണുഗോപാലൻനായർ,കൃഷ്ണകുമാരി,വിജയൻനായർ,ഗോപാലകൃഷ്ണൻനായർ,സുകുമാരൻനായർ,സരസ്വതി.
മരുമക്കൾ: പരേതനായ വേലപ്പൻനായർ,ഗോപിനാഥൻനായർ,പത്മകുമാരി,രാമചന്ദ്രൻനായർ,ഗീതാംബിക,ശോഭനകുമാരി,കൃഷ്ണൻനായർ,ഗീതകുമാരി
മരണാന്തരചടങ്ങുകൾ കുറ്റിയായണിക്കാട്, പേരയിൽ ശ്യാമവിലാസം വീട്ടിൽ തിങ്കൾ രാവിലെ 9 ന്.