p

കടയ്ക്കാവൂർ :കീഴാറ്റിങ്ങൽ മേലെവിളയിൽ കമലഭവനിൽ പരേതനായ അപ്പുക്കുട്ടനാശാരിയുടെ ഭാര്യ കമലാബായി (89) നിര്യാതയായി .മക്കൾ :വിജയലക്ഷ്മി,മോഹൻകുമാർ,ഗണേശൻ,സതീദേവി,സുരേഷ്‌കുമാർ,ശുഭ,ജയലാൽ.മരുമക്കൾ : ഗോപാലകൃഷ്ണനാചാരി,അനിതാമോഹൻ,ഗീതഗണേഷ്,സുദർശനൻ,സന്ധ്യസുരേഷ്,ചന്ദ്രമോഹൻ,ദീപ്തിലാൽ.