rath

വാമനപുരം: കരുവയൽ കുന്നിൽ വീട്ടിൽ രത്നമ്മ (97) നിര്യാതയായി.ഭർത്താവ് പരേതനായ വേലായുധൻ .മക്കൾ : സുമതി, സേതു, സഹദേവൻ, ഓമന,ചന്ദ്രിക . സഞ്ചയനം :വെള്ളി രാവിലെ 9 ന് .