k-c-raman-90

ഇടപ്പള്ളി: നേവൽബേസ് റിട്ട. ഉദ്യോഗസ്ഥൻ ഇടപ്പള്ളി രാഘവൻപിള്ള റോഡ് കുമരശ്ശേരി കെ.സി.രാമൻ (90) നിര്യാതനായി. ഭാര്യ: തങ്കമ്മ (റിട്ട. ടീച്ചർ, എറണാകുളം എസ്.ആർ.വി സ്കൂൾ). മക്കൾ: ആർ. ശോഭ, ആർ.സുധ. മരുമക്കൾ: നന്ദകുമാർ നെല്ലിക്കൽ, പരേതനായ സി.ശരത് ചന്ദ്രൻ