bsn

ഹരിപ്പാട്: താമല്ലാക്കൽ മുണ്ടപ്പള്ളിൽ തെക്കതിൽ പരേതനായ അബ്ദുൽ റഹ്മാന്റെ മകൻ ഷാജി ( 49 ) നിര്യാതനായി. ഭാര്യ: മൈമൂനത്ത്. മക്കൾ : അമീർ സുഹൈൽ, ആമീൻ.