പാലോട് :മടത്തറ ഒഴുകുപാറ കവിതാ ഭവനിൽ പ്രഭുനാഥൻ(80)നിര്യാതനായി.ശ്യാമളയാണ് ഭാര്യ.മക്കൾ:കവിത,രമ്യ.മരുമക്കൾ:അനിൽ കുമാർ,യൂബിത്ത്.