കന്യാകുമാരി : കിള്ളിയൂർ കുമാര വിലാസത്തിൽ വിമുക്തഭടൻ
കെ .പി.ജയചന്ദ്രൻ നായർ (70) നിര്യാതനായി.ഭാര്യ : ഗീത.മകൻ:സച്ചിൻ.
മരുമകൾ :അശ്വതി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.