
വിതുര:തേവിയോട് തേരിയിൽ വീട്ടിൽ പരേതനായ ലേവിയുടെ ഭാര്യ സാറാലേവി (90) നിര്യാതയായി.മക്കൾ: സിസിലി, ലൂസിയാൾ, പീറ്റർ, ജ്ഞാനപ്രകാശ്.മരുമക്കൾ: പരേതനായ ജി.ആന്റണി, ജി.മണികുമാർ, സിന്ധുപീറ്റർ, രാധാപ്രകാശ്. പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 10 ന് തേവിയോട് ദൈവാലയത്തിൽ.