padma

തിരുവനന്തപുരം : വെസ്റ്റ് സ്ട്രീറ്റ് ടി. സി . 37/1809ൽ പി.ഡബ്ളിയു.ഡി റിട്ട. സീനിയർ സൂപ്രണ്ട് വി. പദ്മനാഭ അയ്യർ ( 82 ) നിര്യാതനായി. സംസ്കാരം പുത്തൻകോട്ട ബ്രാഹ്മണ സമുദായം രുദ്രഭൂമിയിൽ നടത്തി. ഭാര്യ: രാമലക്ഷ്മി. മക്കൾ: ആനന്ദ് അയ്യർ( യു. എ. ഇ ), ഭഗീരഥി ( തിരുച്ചെന്തൂർ ). മരുമക്കൾ: രാധാ ആനന്ദ്, ഹരിശങ്കര കൃഷ്ണൻ.

.