വക്കം :അഞ്ചുതെങ്ങ് വാടയിൽവീട്ടിൽ പരേതനായ കെ.സുരേഷിന്റെ ഭാര്യ യമുന സുരേഷ് (60) നിര്യാതയായി. മക്കൾ: രമ്യ സുനിൽ എസ്.അനീഷ്. മരുമകൻ: സുനിൽ.മരണാനന്തര ചടങ്ങുകൾ വക്കം നിലയ്ക്കാമുക്ക് യമുനാ സദനത്തിൽ 9 ന് രാവിലെ 11 മണിക്ക് .