29-sob-ponnamma-sreedhara

മല്ലപ്പള്ളി: കേരള വാച്ച് വർക്‌സ് ഉടമ, മൂപ്പറപറമ്പിൽ ശ്രീധരന്റെ ഭാര്യ പൊന്നമ്മ ശ്രീധരൻ (64) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ചങ്ങനാശേരി പട്ടത്തിമുക്ക് ആറാട്ടുചിറയിൽ കുടുംബാംഗമാണ്. മക്കൾ: പരേതരായ ശ്രീനിവാസ്, ശ്രീരാജ്.