വർക്കല:കിസാക്ക് വർക്കലയുടെ ആഭിമുഖ്യത്തിൽ ഒൿടോബർ 8ന് വർക്കല മുൻസിപ്പൽ പാർക്കിൽ ഗാന്ധി അനുസ്മരണവും ക്വിസ് മത്സര സമ്മാനദാനവും നടക്കും.ഡോ.അജയൻ പനയറ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തും.പ്രസിഡന്റ്ണി ഷോണി ജി.ചിറ വിള അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി മണിലാൽ വർക്കല, ട്രഷറർ അനിൽ വർക്കല,വർക്കല സബേശൻ,ബാബുജി,അനിൽ സോമൻ,ഷാജി ലാൽ എന്നിവർ സംസാരിക്കും.