sachinkumar

തിരുവനന്തപുരം: കവടിയാർ കെസ്റ്റൻ റോഡ് കല്പനാൽ വീട്ടിൽ ശശികുമാറിന്റെയും ലൈജു ബി. ശശികുമാറിന്റെയും മകൻ സച്ചിൻ കുമാർ (24) നിര്യാതനായി. ചെന്നൈയിൽ ഐ ക്യാറ്റ് ഡിസൈൻ ആൻഡ് ആനിമേഷനിൽ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു. സഹോദരി: സംഗീത ശശികുമാർ (ക്രൈസ്റ്റ് നഗർ ഇന്റർനാഷണൽ സ്കൂൾ, തിരുവനന്തപുരം). സംസ്കാരം നടന്നു.