വർക്കല : കേരള സർക്കാർ ആവിഷ്കരിക്കുന്ന ലഹരിമുക്ത കേരളം എന്ന പദ്ധതിയുടെ ഭാഗമായി വർക്കല ബി. ആർ.സിയുടെ നേതൃത്വത്തിൽ നടന്ന ലഹരി വിമുക്ത കേരളം അദ്ധ്യപക പരിവർത്തന പരിപാടിയുടെ എച്ച്.എസ് -എച്ച്.എസ്.എസ് വിഭാഗത്തിലെ അദ്ധ്യാപകർക്കുള്ള പരിശീലനത്തിന്റെ ഉദ്ഘാടനം വർക്കല വി.ജോയി .എം.എൽ.എ നിർവഹിച്ചു.ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ദിനിൽ ,മനോജ്.സി.വി,സച്ചിൻ.എ.എസ്,വിനോദ്.എസ്,അനൂപ്.ആർ ,മനീഷ.എസ്.എസ്,രജനി. എസ് തുടങ്ങിയവർ സംബന്ധിച്ചു.