sarojini90

തൃപ്പൂണിത്തുറ: എരൂർ അയിരേറ്റിൽ ഭഗവതി ക്ഷേത്രത്തിനുസമീപം മന്നം പൊക്ലാഴത്ത് പറമ്പിൽ തേജസിൽ പരേതനായ ശേഖരന്റെ ഭാര്യ സരോജിനി (90) നിര്യാതയായി. മക്കൾ: പരേതനായ സുരേന്ദ്രൻ, പ്രസാദ്, ശ്രീദേവി, മണി.