തൃപ്പൂണിത്തുറ: റെയിൽവേ സ്റ്റേഷൻ റോഡിൽ കുണ്ടേറ്റിൽ വീട്ടിൽ മോഹനൻ (85) നിര്യാതനായി. ഭാര്യ: പരേതയായ മണി. മക്കൾ: കോൺഗ്രസ് നേതാവ് പി.എം. ബോബൻ, പി.എം മധു. മരുമക്കൾ: മിനിമോൾ, സിജി.