
നെടുമങ്ങാട്:ആൾ കേരള ട്യൂട്ടോറിയൽ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം പബ്ളിക് ലൈബ്രറി ഹാളിൽ എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.എ.കെ.ടി.എം.എ മുൻ സംസ്ഥാന സെക്രട്ടറി അജി അലക്‌സാണ്ടർ അദ്ധ്യക്ഷത വഹിച്ചു.ഭാരവാഹികളായി പ്രമോദ് പ്രഭാകർ(സംസ്ഥാന പ്രസിഡന്റ്),അരുൺ കുമാർ കാട്ടാക്കട(ജനറൽ സെക്രട്ടറി),രജിത് നവോദയ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.