abu

പരുത്തിക്കുഴി :റ്റി.സി. 43/957 ൽ അബൂബക്കർ (76,പെരുമാതുറ) നിര്യാതനായി . ഭാര്യ :പരേതയായ അസുമ ബീവി.മക്കൾ:സൈഫുദീൻ, സലീന,നിസാം,ഷാമില. മരുമക്കൾ: നിസാർ,സൈനുൽ ആബിദീൻ, ഷാജില.