നെയ്യാറ്റിൻകര: തൊഴുക്കൽ വടക്കേ തൈത്തോട്ടത്ത് റോഡരികത്ത് വീട്ടിൽ സുകുമാരൻ്റെ ഭാര്യ ജെ.ലീല (75) നിര്യാതയായി.മകൻ: പുഷ്പകുമാർ. മരുമകൾ: ലത.കെ.മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 8ന്.
ഫോട്ടോ: ലീല.