വെമ്പായം : കന്യാകുളങ്ങര താന്നിവിള ശിവമന്ദിരം വീട്ടിൽ വിക്രമൻ നായർ (57) മസ്കറ്റിൽ നിര്യാതനായി. ഭാര്യ : സജന വി. നായർ. മക്കൾ : വിശാഖ്, വൈശാഖ്.