radha

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം ഉദയ ജ്യോതിയിൽ കെ.എൻ .പരമേശ്വരൻ നായരുടെ ഭാര്യ രാധാ പി .നായർ (71) നിര്യാതയായി. .സംസ്കാരം രാവിലെ 10 മണിക്ക് ശാന്തികവാടത്തിൽ. ജ്യോതി, ഉദയശങ്കർ എന്നിവർ മക്കളാണ് . മരുമക്കൾ: രാജു ,സുനിത .