വെഞ്ഞാറമൂട്: മൈലക്കുഴി. വി.ആർ ഭവനിൽ മീനാക്ഷി (87) നിര്യാതയായി. മക്കൾ: മോഹനൻ, ജയചന്ദ്രൻ,രേണുക, സുധീരൻ. മരുമക്കൾ: വിജയകുമാരി, വിജയൻ, അജിത. സഞ്ചയനം: ഞായറാഴ്ച 8.30 ന്.