കിളിമാനൂർ: നഗരൂർ, വെള്ളം കൊള്ളി, കോട്ടയ്ക്കൽ ജി എസ് നിവാസിൽ കെ ഗോപാലൻ (85) നിര്യാതനായി ഭാര്യ: ശാന്ത. മക്കൾ: രതി ജി.എസ് (രേഖ) , രത്നാവതി. മരുമക്കൾ: അജിത് സിംഗ്, ശ്രീകുമാർ. സഞ്ചയനം തിങ്കൾ രാവിലെ.