കടയ്ക്കാവൂർ: നിലയ്ക്കാമുക്ക് ചിറയിൽ പുത്തൻവീട്ടിൽ ഭാസ്കരൻ (75)നിര്യാതനായി. ഭാര്യ വത്സല. മക്കൾ ഭവിൻ ഭാസ്കർ, ഭവ്യ ഭാസ്കർ. മരുമക്കൾ രമിഷ രാജീവൻ, മനോജ്‌. സഞ്ചയനം 7ന് രാവിലെ 9ന്.