തിരുവനന്തപുരം:സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ തൈക്കാടുള്ള സമിതി ആസ്ഥാനത്ത് ഒക്‌ടോബർ 5ന് കുട്ടികൾക്ക് വിദ്യാരംഭം കുറിക്കും.പ്രമുഖർ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും.വിദ്യാരംഭം കുറിക്കാൻ ആഗ്രഹിക്കുന്നവർ സമിതി ഓഫീസിൽ നേരിട്ടോ ഫോണിലൂടെയോ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 04712324939, 9446554264.