photo

നെടുമങ്ങാട്:ഒാൾ കേരളാ ഫോട്ടോഗ്രാഫർ അസോസിയേഷൻ യൂണിറ്റ് സമ്മേളനം മേഖല പ്രസിഡന്റ് കായിപാടി രാജേഷ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.മേഖല സെക്രട്ടറി സജികുമാർ,ജില്ലാ കമ്മിറ്റി അംഗങ്ങളായ തോപ്പിൽ പ്രശാന്ത്,അനിൽകുമാർ എം എസ്‌,ഉണ്ണി ഉമാസ്,പ്രകാശ് കെ ജോർജ്,യൂണിറ്റ് സെക്രട്ടറി സൂബിത എന്നിവർ സംസാരിച്ചു.മുതിർന്ന ഫോട്ടോഗ്രാഫർമാരെ ആദരിച്ചു.ഭാരവാഹികളായി അതുൽ(പ്രസിഡന്റ്),സൂബീത(സെക്രട്ടറി),റംസ്(ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.