
ചിറയിൻകീഴ്: പാലകുന്ന് കൃഷ്ണശ്രീയിൽ പി. ഭാസവൻ നായർ (87, റിട്ട.ടൂറിസം ജോയിന്റ് ഡയറക്ടർ) നിര്യാതനായി. ഭാര്യ: പരേതയായ ആർ. രമണിദേവിഅമ്മ (റിട്ട.പ്രിൻസിപ്പാൾ എസ്.എസ്.വി.ജി.എച്ച്.എസ്.എസ് ചിറയിൻകീഴ്). മക്കൾ: ഡോ.ബി.ആർ.ശ്രീജിത്ത് (കേണൽ, ഇന്ത്യൻ ആർമി), ബി.ആർ.ശ്രീജൻ (അസി.എഞ്ചിനീയർ കെ.എസ്.ഇ.ബി), ഡോ.ബി.ആർ ശ്രീജ (അസി.പ്രൊഫസർ, എൻ.എസ്.എസ് കോളേജ് നിലമേൽ). മരുമക്കൾ.ഡോ.റിനി.എസ്.നായർ, എം.രേഖ (ടീച്ചർ), എൻ.ഹരികൃഷ്ണൻ നായർ (മാനേജർ, കെ.എസ്.എഫ്.ഇ ആറ്റിങ്ങൽ റീജിയണൽ ഓഫീസ്). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.