കല്ലറ: വാമനപുരം എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് മധുസൂദനന്റെ മകളും കല്ലറ പഴയചന്ത മുക്ക് സങ്കീർത്തനയിൽ സജീവന്റെ ഭാര്യയുമായ കീർത്തി (39)നിര്യാതയായി. മക്കൾ: വൈഗ, നേഹ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.45ന്.