karunakaran-nair
പി. എൻ. കരുണാകരൻ നായർ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ അസ്സോസിയേറ്റ് പ്രൊഫസർ ആയിരുന്ന കണ്ണമ്മൂല, ആട്ടറ ലൈൻ, ശ്യാമളാലയത്തിൽ പി. എൻ. കരുണാകരൻ നായർ (81)നിര്യാതനായി. മക്കൾ കെ. ശ്യാമള കുമാരി അമ്മയാണ് ഭാര്യ ദീപ, ദീപ്തി. മരുമക്കൾ: പി.കെ. മുരളീധരൻ നായർ (സൂപ്രണ്ട്, സെൻട്രൽ കസ്റ്റംസ് ആൻഡ് ജി.എസ്.ടി)​,​ സൂരജ് എസ്. നായർ (ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള ബ്യൂറോ ഒഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ - കെബിപ്പ്). സംസ്കാരം സെപ്റ്റംബർ 30 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1ന് തൈക്കാട്, ശാന്തി കവാടത്തിൽ.