ഉഴമലയ്ക്കൽ: പുതുക്കുളങ്ങര ചക്രപാണിപുരം അഭിലാഷ് മന്ദിരത്തിൽ എസ്. വിശ്വനാഥന്റെ ഭാര്യ കെ. ശാന്ത(65)നിര്യാതയായി. മകൻ:വി.എസ്. അഭിലാഷ്. മരുമകൾ:എം.എസ്. രമ്യ. സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.