വർക്കല: ഇടവ ആനന്ദവിലാസത്ത് എ.എച്ച്. റഷീദ് (87) നിര്യാതനായി. ഭാര്യ: ജലീല റഷീദ്. മക്കൾ: റോസി, ജെസ്സി, പ്രിൻസി, റിൻസി, ജസീർ. മരുമക്കൾ: നിസാം, അസിം, ഫിറോസ്, നിഷാദ്, സഫ്ന.