m-yahiya

വർക്കല: നടയറ ചെട്ടിവിള വീട്ടിൽ എം. യഹിയ ( 82 മുൻ റേഷൻ വ്യാപാരി) നിര്യാതനായി. ഭാര്യ: സഫിയാ ബീവി. മക്കൾ: ഷാജഹാൻ (വർക്കല മുനിസിപ്പാലിറ്റി മുൻ കൗൺസിലർ), റഷീദാ ബീവി, റസിയ, ഷംല. മരുമക്കൾ: ബാത്തിഷാ, നാസർ, അൻസാരി.