ത്രേസ്യാപുരം: തട്ടിട്ടമ്പലം കവിയൂർക്കോണം ആർച്ചാ നിവാസിൽ പി. ഒാമനഅമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ രാധാകൃഷ്ണൻ നായർ. മക്കൾ: കുമാർ, വസുന്ധരൻ, അനീഷ് കുമാർ, സുരേഷ് കുമാർ. മരുമക്കൾ: സുമ, സുനിത കുമാരി, ശ്രീവിദ്യ, ആശ. സഞ്ചയനം: ഒക്ടോ. 7ന് രാവിലെ 9ന്.