തിരുവനന്തപുരം: ബി.എസ്.എൻ.എൽ സ്ഥാപകദിനമായ ഇന്ന് ഹൈസ്പീഡ് ഫൈബർ ഇന്റർനെറ്റ് ഫ്രീഡം പ്ലാനുകളിൽ ( 449, 599 ) ബുക്കുചെയ്യുന്നവർക്ക് മാസവാടക 75 ദിവസത്തേക്ക് കുറച്ച് ലഭിക്കും. വനിതാ ജീവനക്കാരുടെ കൂട്ടായ്മയാണ് ഇൗ സ്പെഷ്യൽ ഒാഫർ പുറപ്പെടുവിക്കുന്നത്.ഈ ആനുകൂല്യം തിരുവനന്തപുരം ജില്ലയിൽ മാത്രം. കൂടുതൽ വിവരങ്ങൾക്ക് 9449014055 ൽ വിളിക്കുക അല്ലെങ്കിൽ 9496121200 യിലേക്ക് വാട്സ്ആപ് മെസ്സേജ് അയയ്ക്കുക.