തിരുവനന്തപുരം : ദി ലാ ട്രസ്റ്റിന്റെ പ്രതിമാസ നിയമബോധവത്കരണത്തിന്റെ ഭാഗമായി വെബിനാർ‌ സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 7 മുതൽ 9വരെ ജി.എസ്.ടി നിയമവും നടപതിക്രമങ്ങളും എന്ന വിഷയത്തിൽ ജി.എസ്.ടി അഡീ.കമ്മീഷണർ എ.സറഫ് സംസാരിക്കും. ZOOM MEETING ID 89528352488, PASSCODE 62745.