പാലോട്: ഓട്ടുപാലം തടത്തരികത്ത് വീട്ടിൽ മുരളിയുടെ ഭാര്യ സുശീല (65) നിര്യാതയായി. മക്കൾ: സിന്ധു, ഷീജ. മരുമക്കൾ: ചന്ദ്രബാബു, പുഷ്പകുമാർ
സഞ്ചയനം: തിങ്കൾ രാവിലെ 9 ന്