1

പൂവാർ: കരുംകുളം പുതിയതുറ ഉരിയരിക്കുന്ന് വീട്ടിൽ ജലസ്റ്റിൻ (67) നിര്യാതനായി. ഭാര്യ: ജസിന്ത. മരണാനന്തര പ്രാർത്ഥന ശനിയാഴ്ച വൈകിട്ട് 3ന് പുതിയതുറ സെന്റ് നിക്കോളസ് ദേവാലയത്തിൽ.