ബാലരാമപുരം: പനയറകുന്ന് കാവിൻ പുറംചരലുവിള പുത്തൻവീട്ടിൽ പരേതനായ രാഘവൻ നാടാരുടെ ഭാര്യ അപ്പിയമ്മ (85) നിര്യാതയായി. മക്കൾ ശശീന്ദ്രൻ,ശശിധരൻ, രത്നാകരൻ, പ്രേമ, മരുമക്കൾ: സുഗതകുമാരി, സുഗന്ധി, നിർമ്മല, വിജയൻ, സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.