diva

കാട്ടായിക്കോണം: നരിക്കൽ ദീപാ നിവാസിൽ ജി. ദിവാകരൻ (75) നിര്യാതനായി. ഭാര്യ: ബേബിഗിരിജ. മക്കൾ: ദീപ, ദീപു. മരുമക്കൾ: ഷിബു. എൻ.ആർ, അഞ്ജന. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.10ന് വീട്ടുവളപ്പിൽ.